Addar love shooting delay
ഇതിനകം ആഗോള ശ്രദ്ധ തന്നെ പിടിച്ചുപറ്റിയ ' ഒരു അഡാറ് ലവ്വ്' പ്രതിസന്ധിയില്‍. ചിത്രം പൂര്‍ത്തീകരിക്കാന്‍ സംവിധായകന്‍ ഒമര്‍ ലുലു തയാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നിര്‍മാതാവ് ഔസേപ്പച്ചന്‍ സിനിമാ സംഘടനകള്‍ക്ക് പരാതി നല്‍കി രംഗത്തെത്തിയിരിക്കുകയാണ്.